ഗാസ സിറ്റി: ഗാസയിലുണ്ടായ സ്‌ഫോടനത്തില്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ(എ.പി) ജേര്‍ണലിസ്റ്റും പലസ്തീന്‍കാരനായ പരിഭാഷകനും കൊല്ലപ്പെട്ടു. സംഘര്‍ഷകാലത്ത് ഇസ്രായേല്‍ വ്യോമസേന വര്‍ഷിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ഇവര്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു.
വീഡിയോ ജേര്‍ണലിസ്റ്റായ സൈമണ്‍ കാമിലിയും അദ്ദേഹത്തിന്റെ പരിഭാഷകനായ അലി ഷെഹ്ദ അബു അഫ്‌സയുമാണ് മരിച്ചത്. യുദ്ധാനന്തര ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് പൊട്ടാതെ കിടന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഗാസ പോലീസ് എഞ്ചിനിയേഴ്‌സ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
സ്‌ഫോടനത്തില്‍ നാല് പോലീസ് എഞ്ചിനിയേഴ്‌സും കൊല്ലപ്പെട്ടു. എ.പിയുടെ ഫോട്ടോഗ്രാഫറായ ഹതേസം മൗസ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment