Latest News

ഉ​ച്ച​ക്ക​ഞ്ഞി ഫ​ണ്ടി​ൽ​നി​ന്നും 28 ല​ക്ഷം വെ​ട്ടി​ച്ച വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​ച്ച​ക​ഞ്ഞി ഫ​ണ്ടി​ൽ വെ​ട്ടി​പ്പ് ന​ട​ത്തി​യ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ.[www.malabarflash.com]

ഡി​പി​ഐ ക​മ്പൂ​ട്ട​ർ പ്രോ​ഗ്രാ​മ​ർ മു​ഹ​മ്മ​ദ് മു​സ്ത​ഫ​യാ​ണ് പി​ടി​യി​ലാ​യ​ത്. 27, 99, 700 രൂ​പ​യാ​ണ് ഇ​യാ​ൾ വെ​ട്ടി​ച്ച​ത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.