ഗുഡ്ഗാവ് : 40 ലക്ഷം രൂപയുടെ കടം തിരികെ ചോദിച്ച ബിസിനസ് പങ്കാളിയെ കൊന്ന് 25 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച യുവാവ് പിടിയിൽ. കുറ്റക്യത്യത്തിൽ പങ്കാളിയായ ഭാര്യയേയും പിന്നീട് ഇയാൾ കൊന്നു. ഗുഡ്ഗാവ് സ്വദേശി ഹര്‍നേക് സിങ്ങിനെയാണ് വെള്ളിയാഴ്ച്ച പോലീസ് കസ്റ്റഡിയിലെടുത്തത്.[www.malabarflash.com]
ബിസിനസ് ആവശ്യങ്ങള്‍ക്കായി ഹര്‍നേക് സിങ്ങ് കൊല്ലപ്പെട്ട ജസ്കരണ്‍ സിങ്ങില്‍ നിന്നും 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ വേണമെന്നാവശ്യവുമായി നിരവധി തവണ ജസ്കരണ്‍ ഹര്‍നേകിനെ സമീപിച്ചിരുന്നു. എന്നിട്ടും പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 14ന് ജസ്കരണ്‍ ഹര്‍നേകിനെ വീട്ടില്‍ ചെന്നു കണ്ടു. വാക്കു തർക്കത്തിനിടെ ഹർനേകും ഭാര്യയും സുഹൃത്തും ചേർന്ന് ജസ്ക്കരനെ കൊന്ന് 25 കഷ്ണങ്ങളാക്കി.പിന്നീട് മൃതദേഹം ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ലുധിയാനയിലെ ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു.
തിരികെയെത്തിയ ഹർനേക് പോലീസ് പിടിയിലാകുന്നതിന് മുമ്പ് ഒരുമിച്ച് ജീവനൊടുക്കാമെന്ന് ഭാര്യയോട് പറഞ്ഞു. എന്നാല്‍ അതിനു വഴങ്ങാത്ത ഭാര്യയെ അയാള്‍ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വിശദീകരിക്കുന്നു. അതിനു ശേഷം സ്വന്തം ശരീരത്തിലും പരിക്കുകളുണ്ടാക്കി പോലീസിനെ വിളിച്ചു. തന്റെ വീട് ആരോ ആക്രമിച്ചെന്നും ഭാര്യയെ കൊലപ്പെടുത്തിയെന്നുമാണ് പോലീസിനോടു പറഞ്ഞത്. എന്നാൽ വിശദീകരണങ്ങളില്‍ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റവാളി അയാള്‍ തന്നെയെന്ന് തിരിച്ചറിഞ്ഞത്.

No comments:
Post a Comment