Latest News

വാര്‍­ദ്ധ­ക്യ­കാ­ല പെന്‍­ഷന്‍: 2.­61 കോ­ടി രൂ­പാ അ­നു­വ­ദി­ച്ചു

കാ­സര്‍­കോ­ട്: ദേ­ശീ­യ വാര്‍­ദ്ധ­ക്യ­കാ­ല പെന്‍­ഷന്‍ പ­ദ്ധ­തി­യ­നു­സ­രി­ച്ചു ജി­ല്ല­യില്‍ അര്‍­ഹ­രാ­യ­വര്‍­ക്ക് പെന്‍­ഷന്‍ വി­ത­ര­ണം ചെ­യ്യാ­നാ­യി 2,60,75,155 രൂ­പാ സര്‍­ക്കാര്‍ അ­നു­വ­ദി­ച്ചു. ഗ്രാ­മ­പ­ഞ്ചാ­യ­ത്തു­ക­ളില്‍ 2013 മാര്‍­ച്ച് മാ­സം വ­രെ­യു­ള­ള­തും, ­മുന്‍­സി­പ്പാ­ലി­റ്റി­ക­ളില്‍ 2012 ഡി­സം­ബര്‍ വ­രെ­യു­ള­ള­തു­മാ­യ പെന്‍­ഷ­നാ­ണ് വി­ത­ര­ണം ചെ­യ്യു­ന്ന­ത്. പെന്‍­ഷന്‍ പ­റ്റു­ന്ന­വ­രില്‍ 80 വര്‍­ഷം പ്രാ­യ­മാ­യ­വര്‍­ക്ക് 900 രൂ­പ­യും,­ മ­റ്റു­ള­ള­വര്‍­ക്ക് 400 രൂ­പ­യു­മാ­ണ് നല്‍­കു­ക.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.