|
എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എ. അബ്ദുല്റഹിമാന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നല്കിയ സ്വീകരണം |
കാസര്‍കോട്: എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എ.അബ്ദുല്‍ റഹ്മാന് മുസ്ലിം ലീഗിന്റെയും എസ്.ടി.യുവിന്റെയും പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം നല്കി. വൈസ് പ്രസിഡണ്ടായ ശേഷം കാസര്കെട്ടെത്തിയ അബ്ദുല്‍ റഹ്മാനെ സ്വീകരിക്കാന്‍ നിരവധിപേരാണ് എത്തിയത്. പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, നഗസഭ ചെയര്മാന് ടി.ഇ.അബ്ദുല്ല, സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹാഷിം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൊയ്തീന് കൊല്ലമ്പാടി, കെ.പി.മുഹമ്മദ് അഷറഫ്, അഡ്വ.വി.എം.മുനീര്‍, അഹമ്മദ് വിദ്യാനഗര്‍, ടി.കെ.മുഹമ്മദ് കുഞ്ഞി, അഷറഫ് കര്‍ള, കെ.കെ.അബ്ദുല്ലക്കുഞ്ഞി ബംബ്രാണ, കെ.എം.അബ്ദുല്‍ ഹമീദ് ഹാജി, ഹമീദ് ബെദിര, അഷറഫ് എടനീര്‍, മമ്മു ചാല, റഊഫ് ബായിക്കര, ഖാലിദ് പച്ചക്കാട്, എം.എം.മുനീര്‍, എ.എ.അസീസ്. ബി.എം.എ.ഖാദര്‍, ജാഫര്‍ എരിയാല്‍, ഐഡിയല്‍ മുഹമ്മദ് കുഞ്ഞി, ലത്തീഫ് കെല്, എ.അഹമ്മദ് ഹാജി, എന്‍.എ.അബ്ദുല്‍ ഖാദര്‍, ബി.കെ.അബ്ദുസമദ്, ഷെരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കട്ട, അബ്ദുല്‍ റഹ്മാന് ബന്തിയോട്, അബൂബക്കര്‍ തുരുത്തി, ഉമ്മര്‍ അപ്പോളോ, ബി.പി.മുഹമ്മദ്, ഖലീല്‍ പടിഞ്ഞാര്‍, സുബൈര്‍ മാര, എസ്.എം.അബ്ദുല്‍ റഹ്മാന് സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, A. Abdul Rahiman, STU
No comments:
Post a Comment