ഇടതുമുന്നണി നടത്തുന്ന സെക്രട്ടറിയേറ്റ് സമരത്തിനെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി ജഗതിയില്‍ നിര്‍മ്മിച്ച പാചകപ്പുര തകര്‍ക്കാന്‍ പോലീസ് നീക്കം.
നഗര സഭയുടെ അനുമതിയുള്ളതും 5000 പേര്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ പാകത്തിലുള്ള പാചകപ്പുരയാണ് പൊളിച്ച്
നഗര സഭയുടെ അനുമതിയുള്ളതും 5000 പേര്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ പാകത്തിലുള്ള പാചകപ്പുരയാണ് പൊളിച്ച്
നീക്കാന്‍ ആവശ്യപ്പെട്ടത്.
നേരത്തെ തിരുവനന്തപുരം കോര്‍പറേഷന്‍ പാചകപ്പുരയ്ക്ക് അനുമതി നല്‍കിയിരുന്നു.
ഇതെ തുടര്‍ന്ന് ജഗതിയില്‍ സംഘര്‍ഷാവസ്ഥ നിലില്‍ക്കുകയാണ്.
ഇതെ തുടര്‍ന്ന് ജഗതിയില്‍ സംഘര്‍ഷാവസ്ഥ നിലില്‍ക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ldf, Jagathi,
No comments:
Post a Comment