അമൃത്‌സർ: റെയിൽവെ സ്റ്റേഷനിൽ രാത്രി വന്നിറങ്ങിയ വിദേശ ഗവേഷക വിദ്യാർത്ഥിനിയെ ഓട്ടോറിക്ഷ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചു.വസ്ത്രങ്ങൾ വലിച്ചുകീറി അപമാനിക്കപ്പെട്ട യുവതി സ്വദേശമായ ഡെൻമാർക്കിലേക്ക് മടങ്ങി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് രാജ്യത്തിനാകെ അപമാനകരമായ സംഭവവുണ്ടായത്. സ്റ്റേഷനുപുറത്തുവച്ചായിരുന്നു ആക്രമണം. യുവതി എതിർക്കുകയും ഓട്ടോറിക്ഷ ഡ്രൈവർക്ക് ശക്തമായ പ്രഹരമേല്പിക്കുകയും ചെയ്തു. ആളുകൾ ഓടിക്കൂടിയപ്പോൾ ഓട്ടോ ഡ്രൈവർ സ്ഥലം വിട്ടു. അധികം താമസിയാതെ പൊലീസ് ഇയാളെ പിടികൂടുകയും ചെയ്തു. സ്ത്രീകളെ ഉപദ്രവിക്കുന്ന സ്ഥിരം കുറ്റവാളിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Amridsar, Autodriver, Students

No comments:
Post a Comment