ഷാര്‍ജ: യു.എ.ഇലുള്ള ചിത്താരി നിവാസികള്‍ 'ഒരുമ ഈദ് സംഗമം' സംഘടിപ്പിക്കുന്നു, ഈ വരുന്ന ബലിപെരുന്നാള്‍ ദിനത്തില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ ഷാര്‍ജ സൗദി മസ്ജിദിനടുത്തുള്ള പാര്ക്കിലാണ് സംഗമം.
സംഗമത്തില്‍ തലമുറ സംഗമം, ഫാമിലി മീറ്റ്, വിഷന്‍ ഫോര്‍ യൂത്ത്, സ്മാര്‍ട്ട് ചില്‍ഡ്രന്‌സ് തുടങ്ങിയ സെഷനുകള്‍ സംഘടിപ്പിക്കും.
മുഴുവല്‍ ചിത്താരി നിവാസികളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
സംഗമത്തില്‍ തലമുറ സംഗമം, ഫാമിലി മീറ്റ്, വിഷന്‍ ഫോര്‍ യൂത്ത്, സ്മാര്‍ട്ട് ചില്‍ഡ്രന്‌സ് തുടങ്ങിയ സെഷനുകള്‍ സംഘടിപ്പിക്കും.
മുഴുവല്‍ ചിത്താരി നിവാസികളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0502656397,0561095689,0529120786,0505419822 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment