കഴക്കൂട്ടം: ആക്രിവ്യാപാരിയെ കൊന്ന് ചാക്കിലാക്കി പിക്കപ് ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. തോന്നയ്ക്കലിനടുത്ത് പതിനാറാംമൈലില്‍ വാടകക്കെട്ടിടത്തില്‍ ആക്രിക്കച്ചവടം നടത്തുന്ന തമിഴ്‌നാട് തൂത്തുക്കുടി കോയില്‍പ്പട്ടി സ്വദേശി മൊട്ടൈസ്വാമിയുടെ (32) മൃതദേഹമാണ് കെട്ടിടത്തിന്റെ പിന്നിലിട്ടിരുന്ന പിക്കപ് ഓട്ടോറിക്ഷയില്‍ കാണപ്പെട്ടത്.
ചാക്കിന് മുകളില്‍ ആക്രിസാധനങ്ങള്‍ വാരിയിട്ടിരുന്നു. തലയില്‍ വെട്ടും ശരീരത്തില്‍ പലഭാഗത്തും മര്‍ദ്ദനവുമേറ്റിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് മൊട്ടൈസ്വാമിയുടെ സഹായി മണികണ്ഠനെ പൊലീസ് തിരയുകയാണ്. മണികണ്ഠന്‍ മുങ്ങിയതായി മംഗലപുരം പൊലീസ് പറഞ്ഞു. മൊട്ടൈസ്വാമിയുടെ ഭാര്യ മുത്തുലക്ഷ്മി, മക്കള്‍ വേലു, ഭാവന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Auto Riksha, Mottai Swami, Murder

No comments:
Post a Comment