ആലക്കോട്: രാത്രി വീടിനുള്ളില്‍ കയറിയ കൂറ്റന്‍ രാജവെമ്പാലയെ സാഹസികമായി പിടികൂടി. ചെറുപുഴ കൊല്ലാടയില്‍ വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം. പോത്തേര ശ്രീധരന് എന്നയാളുടെ വീട്ടിലാണ് പാമ്പിനെ കണ്ടത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alakkode, Rajavempala
വിവരമറിഞ്ഞ് കരുവഞ്ചാല്‍ ഫോറസ്റ്റര്‍ മനോജിന്റെ റാപ്പിഡ് റെസ്പോണ്‍സ് അംഗങ്ങളും, പാമ്പ് പിടിത്തക്കാരന് ഏഴിലോട്ടെ പവിത്രനും സ്ഥലത്തെത്തി. തുടര്‍ന്ന് പറമ്പില്‍ നിന്ന് നാല് മീറ്ററിലധികം നീളമുള്ള പാമ്പിനെ പിടികൂടുകയായിരുന്നു. രാജവെമ്പാലയെ രാത്രി
തന്നെ കണ്ണവം വനത്തില്‍ വിട്ടു.
തന്നെ കണ്ണവം വനത്തില്‍ വിട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alakkode, Rajavempala
No comments:
Post a Comment