Latest News

റിട്ട. അധ്യാപിക കെ രത്‌നാവതി നിര്യാതയായി

മധൂര്‍: കൊടി മജ്‌ലുവിലെ റിട്ട. ഡപ്യൂട്ടി കലക്ടര്‍ മാധവ ഹൊള്ളയുടെ ഭാര്യ മധൂര്‍ ജിഎല്‍പി സ്‌കൂള്‍ റിട്ട. അധ്യാപിക കെ രത്‌നാവതി (62) നിര്യാതയായി. 

മക്കള്‍: രാധാകൃഷ്ണ ഹൊള്ള (അധ്യാപിക അളികെ പുത്തൂര്‍), സ്വപ്‌ന (അധ്യാപിക (ചിന്മയ വിദ്യാലായം വിദ്യാനഗര്‍). മരുമക്കള്‍: ചേതന, എം എസ് കൃഷ്ണന്‍കുമാര്‍ (കെഎസ്ആര്‍ടിസി കണ്ടക്ടര്‍, കാസര്‍കോട് ഡിപ്പോ). സഹോദരങ്ങള്‍: കെ കുമാരന്‍, കെ ശാരദ.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.