Latest News

വെള്ളിക്കോത്ത്‌ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്‌: വെള്ളിക്കോത്ത്‌ യൂണിറ്റ് സമ്മേളനം ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ കുഞ്ഞി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്‌ഐ വെള്ളിക്കോത്ത് യൂണിറ്റ് അനുമോദിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.