60 കഴിഞ്ഞ സ്ത്രീകളെ മാത്രം കാമുകിമാരാക്കുന്ന 31കാരന്‍! ജോര്‍ജിയക്കാരനായ കെയ്ല്‍ ജോണ്‍സ് ആണ് 91കാരിയായ വൃദ്ധയായ കാമുകിയെ സ്വന്തം അമ്മയുടെ അടുത്തേക്ക് പരിചയപ്പെടുത്താന്‍ കൊണ്ടുപോയത്! ചില ആണുങ്ങള്‍ സുന്ദരികളെ തേടും, ചിലര്‍ സെക്‌സിയായവരേയും എന്നാല്‍ എനിക്കിഷ്ടം വയസ്സായവരേയാണ്. പതിനെട്ടാം വയസ്സില്‍ അമ്പത്കാരിയുമായാണ് കെയ്ല്‍ ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. നിലവില്‍ അറുപത് വയസ്സിന് മുകളിലുള്ള അഞ്ച് സ്ത്രീകളുമായി ഇയാള്‍ പ്രണയത്തിലാണ്. പ്രായമായെങ്കിലും തങ്ങള്‍ സെക്‌സ് ആസ്വദിക്കുന്നുണ്ടെന്നും ഇയാള്‍ തുറന്നുപറയുന്നു.
കോള്‍ സെന്റര്‍ ജീവനക്കാരനായ കെയ്ല്‍ ഡേറ്റിംഗ് സൈറ്റുകളുടെ സഹായത്തോടെയാണ് പ്രണയിക്കാന്‍ വൃദ്ധകളെ തേടുന്നത്. 71, 63, 61, 52, 50 എന്നിങ്ങനെയാണ് നിലവിലെ കാമുകിമാരുടെ പ്രായം. കെയ്‌ലിന്റെ അമ്മ സെസീല ജോണ്‍സിനാകട്ടെ അമ്പത് വയസ്സാണ് പ്രായം. മകന്റെ തീരുമാനത്തോട് അമ്മയ്ക്ക് യാതൊരു വിയോജിപ്പും ഇല്ല. അതേസമയം, ചില സുഹൃത്തുക്കള്‍ കെയ്‌ലിനെ ഉപദേശിക്കാറുണ്ട്. കാമുകിമാരുണ്ടെങ്കിലും ഇനിയൊരാളെ കണ്ടെത്തി വിവാഹം കഴിക്കണമെന്നാണ് കെയ്‌ലിന്റെ ലക്ഷ്യം. എന്നാല്‍, ഇവരൊക്കെ തനിക്ക് മുന്നേ മരിച്ചുപോവുമെന്ന സത്യവും ഇയാളെ ഏറെ വേദനിപ്പിക്കുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, World News.

No comments:
Post a Comment