ആലപ്പുഴ: പഞ്ചായത്തംഗമായ ഭര്‍ത്താവിനെയും കാമുകിയേയും ഭാര്യ കയ്യോടെ പിടികൂടി മുറിയില്‍ പൂട്ടിയിട്ടു. അമ്പലപ്പുഴയിലെ ഒരു പഞ്ചായത്ത് അംഗത്തിനാണ് ഭാര്യയില്‍ നിന്നും ഇത്തരമൊരു നാണക്കേട് ഉണ്ടായത്.
ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവര്‍ താന്‍ ജോലിക്കുപോയാല്‍ വീട്ടില്‍ വരുന്നതായും ഭാര്യയ്ക്ക് വിവരം കിട്ടി. കഴിഞ്ഞദിവസം ജോലിക്കു പോവുകയാണെന്ന് പറഞ്ഞ ഭാര്യ ഇരുവരെയും പിടികൂടുവാനായി മറ്റൊരു മുറിയില്‍ ഒളിച്ചിരുന്നു.
ഭാര്യ പ്രതീക്ഷിതപോലെ തന്നെ അല്‍പം സമയത്തിനുശേഷം ഭര്‍ത്താവിന്റെ കാമുകി വീട്ടിലെത്തി. ഇരുവരും ഒരു മുറിയില്‍ കയറിയെന്ന് മനസിലായതോടെ യുവതി മുറി പുറത്തുനിന്നും പൂട്ടുകയും നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചു വരുത്തുകയുമായിരുന്നു. ഭര്‍ത്താവിനെ തനിക്കു വേണ്ടാ എന്ന നിലപാടിലാണ് ഇപ്പോള്‍ ഭാര്യ.

Keywords: Alappuzha, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment