Latest News

2014ലെ പൊതുബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

  • മണിപ്പൂരിന് കായിക സര്‍വകലാശാല, അതിനായി 100 കോടി
  • വാര്‍ഷിക പ്രോവിഡന്റ് ഫണ്ട് ലിമിറ്റ് 1.5 ലക്ഷമാക്കി
  • ദേശീയപാത വികസനത്തിന് 37,780 കോടി
  • ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിക്ക് 1000 കോടി
  • സായുധ സേനയുടെ നവീകരണത്തിന് 5000 കോടി
  • ആറ് പുതിയ ടെക്‌സ്റ്റൈല്‍ ഹബ്ബുകള്‍ക്ക് 200 കോടി
  • അസംഘടിത മേഖലകളുടെ വികസനത്തിന് 1000 കോടി
  • പതിനാറ് പുതിയ തുറമുഖ പദ്ധതികള്‍
  • കാര്‍ഷിക വായ്പകള്‍ക്ക് എട്ടുലക്ഷം കോടി രൂപ
  • ഗംഗാ ശുചിത്വ പദ്ധതിക്ക് 4,400 കോടി
  • അത്യാധുനിക സോളാര്‍ പദ്ധതികള്‍ക്ക് 5000 കോടി
  • കാര്‍ഷിക കടം പുതുക്കല്‍ പദ്ധതിക്ക് 5000 കോടി
  • റൂറല്‍ ക്രഡിറ്റ് റീഫിനാന്‍സ് ഫണ്ടിന് 5000 കോടി
  • ഭൂരഹിത കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി 5 ലക്ഷം രൂപ വായ്പ
  • കാര്‍ഷിക വായ്പകള്‍ക്ക് എട്ടുലക്ഷം കോടി രൂപ
  • കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ പ്രത്യേക പദ്ധതി
  • നബാര്‍ഡ് വഴി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ
  • തെലങ്കാനയിലും ഹരിയാണയിലും കാര്‍ഷിക സര്‍വകലാശാല
  • ഗ്രാമങ്ങളില്‍ 24 മണിക്കൂര്‍ വൈദ്യുതിക്ക് 500 കോടി
  • മദ്രസകളുടെ വികസനത്തിന് 100 കോടി
  • വിലക്കയറ്റം നിയന്ത്രിക്കാന്‍ 500 കോടി
  • ലഖ്‌നൗ, അഹമ്മദാബാദ് മെട്രോകള്‍ക്ക് 100 കോടി
  • തൊഴിലുറപ്പ് പദ്ധതി ഇനി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരില്‍
  • വില സ്ഥിരതാ ഫണ്ടിന് 500 കോടി
  • ഭക്ഷ്യ സബ്‌സിഡി പുനഃപരിശോധിക്കും
  • കിസാന്‍ ടെലിവിഷന് 100 കോടി രൂപ
  • ദേശീയ പാര്‍പ്പിട പദ്ധതിക്ക് 8000 കോടി
  • പട്ടികജാതി വികസനത്തിന് 50,548 കോടി
  • 2019-ഓടെ സമ്പൂര്‍ണ ശുചിത്വം ലക്ഷ്യം
  • കേരളത്തിന് ഐഐടി
  • 5 ഐഐടികളും 5 ഐഐഎമ്മുകളും
  • പുതുതായി നാല് എയിംസുകള്‍
  • ബംഗാള്‍, ആന്ധ്ര, വിദര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവിടങ്ങളില്‍ എയിംസുകള്‍
  • ജലസേചനത്തിന് 1000 കോടി
  • മത്സ്യകൃഷിക്ക് 50 കോടി
  • എല്ലാ പെന്‍ഷനുകളുടെയും കുറഞ്ഞ തുക 1000 രൂപയാക്കി
  • ഇന്ത്യന്‍ കറന്‍സിയില്‍ ബ്രെയ്‌ലി ലിപിയും ഉള്‍പ്പെടുത്തും
  • വന്‍നഗരങ്ങളിലെ സ്ത്രീസുരക്ഷയ്ക്ക് 100കോടി
  • പിഎഫിലെ അവകാശികളില്ലാത്ത ധനം: എങ്ങനെ വിനിയോഗിക്കണമെന്ന് പഠിക്കാന്‍ സമിതി
  • കുടിവെള്ള പദ്ധതിക്ക് 3600 കോടി
  • ഗുജറാത്തിലെ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്ക് 200 കോടി
  • ഗ്രാമീണ വൈദ്യുതീകരണത്തിന് 500 കോടി
  • യുവാക്കള്‍ക്കായി സ്‌കില്‍ ഇന്ത്യാ എന്ന പേരില്‍ തൊഴില്‍ നൈപുണ്യ പദ്ധതി
  • ഒമ്പത് വിമാനത്താവളങ്ങളില്‍ ഇ-വിസ സംവിധാനം
  • നൂറ് സ്മാര്‍ട്ട് സിറ്റികള്‍ക്ക് പ്രത്യേക തുക
  • ഇന്‍ഷുറന്‍സ് മേഖലയില്‍ 49% നേരിട്ടുള്ള വിദേശനിക്ഷേപം
  • പ്രതിരോധ മേഖലയില്‍ 49% നേരിട്ടുള്ള വിദേശനിക്ഷേപം
  • നികുതി നയം നിക്ഷേപ സൗഹൃദമാക്കും
  • പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം കൂട്ടും
  • നിര്‍മാണ മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം
  • ഉദ്പാദന മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍
  • കള്ളപ്പണത്തിനെതിരെ കടുത്ത നടപടിയെടുക്കും
  • ചെലവുകുറഞ്ഞ വീടുകള്‍ക്കുള്ള വായ്പാസഹായത്തില്‍ ഇളവ്‌
  • നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കും
  • പണപ്പെരുപ്പം നിയന്ത്രിക്കും
  • എട്ട് ശതമാനം വരെ വളര്‍ച്ചാനിരക്ക് ലക്ഷ്യം
  • ടാക്‌സ് - ജിഡിപി അനുപാതം കുറയ്ക്കും
  • പുതിയ രാസവള നയം നടപ്പാക്കും
  • ധനകമ്മി നിയന്ത്രിക്കാന്‍ നടപടിയുണ്ടാകും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.