കോഴിക്കോട്:[www.malabarflash.com] മുക്കം ടൗണിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വല്ലത്തായ്പാറ പരേതനായ സൈതലവിയുടെ മകന്‍ സജീര്‍ (27), നെല്ലിക്കാപറമ്പ് മാട്ടുമുറി അശ്വിന്‍ (26) എന്നിവരാണ് മരിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജീപ്പിലുണ്ടായിരുന്നവരാണ് മരണപ്പെട്ടത്. ടൗണിലെ അഭിലാഷ് ജംഗ്ഷനിലായിരുന്നു അപകടം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment