Latest News

വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ അധ്യാപിക അറസ്റ്റില്‍

ന്യൂയോര്‍ക്ക്:[www.malabarflash.com] വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ റിച്ച്മണ്ടിലാണ് ഹൈസ്‌കൂള്‍ അധ്യാപിക അറസ്റ്റിലായത്. 17കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസിലാണ് അറസ്റ്റ്.

24കാരിയായ കോര്‍ട്‌നി സ്റ്റിയുവര്‍ട്ട് ആണ് അറസ്റ്റിലായത്. ഇവരുടെ ക്ലാസിലെ വിദ്യാര്‍ത്ഥിയുമായി ദീര്‍ഘകാലമായി ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ അധ്യാപികയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.