സ്‌കൈപ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനിമുതല്‍ മൊബൈല്‍ ഫോണിലേക്കും ലാന്‍ഡ് ഫോണിലേക്കും വിളിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും.ലോഞ്ച് ചെയ്തതിനു ശേഷമുള്ള ഏറ്റവും വലിയ അപ്‌ഡേഷനുമായി സ്‌കൈപ് എത്തിയിരിക്കുന്നത്.[www.malabarflash.com]
ഉപകാരപ്രദമായ ഒരുപിടി ഫീച്ചേഴ്‌സുമായാണ് സ്‌കൈപ് ഇനി അപ്‌ഡേറ്റ് ചെയ്ത് എത്താന്‍ പോകുന്നത്. ലോക്കല്‍/ഇന്റര്‍നാഷണല്‍ കോളുകള്‍ ആരംഭിക്കുന്നതിനു സബ്‌സ്‌ക്രൈബ് ചെയ്യുകയോ ചെയ്താല്‍ മതി.
കോളുകള്‍ വിളിക്കാനായി ആളുകള്‍ ചെയ്യേണ്ടത്. കോള്‍ ഫോണ്‍സ് എന്ന ടാബില്‍ ടാപ് ചെയ്യുക. എങ്ങോട്ടാണോ വിളിക്കേണ്ടത് ആ ഡെസ്റ്റിനേഷന്‍ തെരഞ്ഞെടുക്കുക. നമ്പര്‍ ഡയല്‍ ചെയ്ത് വിളിക്കുക. ഇന്‍ലൈന്‍ യൂട്യൂബ് വീഡിയോസ് എന്ന പുതിയ ഫീച്ചറും സ്‌കൈപില്‍ പുതുതായി ആഡ് ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ചാറ്റില്‍ നിന്നുകൊണ്ടു തന്നെ മറ്റൊരു വെബ്‌സൈറ്റിലേക്ക് പോകാതെ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ സാധിക്കും. യൂട്യൂബ് വീഡിയോയിലേതു പോലെ തന്നെ വോള്യം, ഫുള്‍ സ്‌ക്രീന്‍ കണ്‍ട്രോളും ഇതില്‍ തന്നെയുണ്ടാകും. ഒരിക്കല്‍ സൈന്‍ ഇന്‍ ചെയ്താല്‍ മറ്റൊരു വിന്‍ഡോയില്‍ ആണെങ്കില്‍ പോലും നോട്ടിഫിക്കേഷന്‍ ലഭിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്‌കൈപ് അക്കൗണ്ട് ഇല്ലാത്തവരെയും ചാറ്റില്‍ ഉള്‍പ്പെടുത്താന്‍ പുതിയ വെബ് അപ്‌ഡേറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഷെയര്‍ കോണ്‍വര്‍സേഷന്‍ ഫീച്ചര്‍ ഉപയോഗിച്ച് ചാറ്റ് ഇന്‍വിറ്റേഷന്‍ ലിങ്ക് മറ്റൊരാള്‍ക്ക് അയക്കാം. അക്കൗണ്ട് ഇല്ലെങ്കില്‍ പോലും ഗസ്റ്റ് ആയി കോണ്‍വര്‍സേഷിനില്‍ പങ്കു ചേരാന്‍ ഇതിലൂടെ സാധിക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment