Latest News

വീട്ടില്‍ നിന്നും കാല്‍ലക്ഷം രൂപയും 3 പവനും കവര്‍ന്നു


ബദിയഡുക്ക: [www.malabarflash.com] വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ തക്കത്തില്‍ വീട്ടില്‍ നിന്നു കാല്‍ലക്ഷം രൂപയും മൂന്നു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. മൂകംപാറയിലെ ഖദീജയുടെ വീട്ടിലാണ്‌ കവര്‍ച്ച. ഈ മാസം മൂന്നിനു വീടു പൂട്ടി ബെളിഞ്ചയിലെ ബന്ധുവീട്ടിലേയ്‌ക്ക്‌ പോയിരുന്നു.
തിരിച്ചെത്തിയപ്പോഴാണ്‌ കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്‌. ബദിയഡുക്ക പൊലീസ്‌ കേസെടുത്തു.
Keywords: Badiyadukka, Kasaragod, Robbery, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.