സൗദി[www.malabarflash.com]: തൊഴിലും ശമ്പളവുമില്ലാതെ ദുരിതമനുഭവിക്കുന്ന സൗദി മലയാളികളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. 72 മലയാളികളുടെ പേര് വിവരങ്ങളാണ് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തുവിട്ടിരിക്കുന്നത്.
അവശേഷിക്കുന്ന മലയാളികളില്‍ വിവിധ സൈറ്റുകളില്‍ താമസിക്കുന്നവരുടെയും കുടുംബമായി ക്യാമ്പിനു വെളിയില്‍ താമസിക്കുന്നവരുടെയും പട്ടിക ഇനിയും കോണ്‍സുലേറ്റിനു ലഭിക്കാനിരിക്കുന്നതേയുള്ളു.
ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ വിലയിടിവ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ അനന്തര ഫലമാണ് ഇപ്പോള്‍ സൗദിയിലെ കമ്പനികളിലും ദൃശൃമായി കൊണ്ടിരിക്കു ന്നത്. പല കമ്പനികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. മിക്ക കമ്പനികളുടെയും മെയിന്റിനെന്‍സ് വിഭാഗം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ 5 കാസര്‍കോട് സ്വദേശികളും പെടുന്നു.
മുഹമ്മദ് അബ്ബാസ്, അബ്ദുല്ല ബനൂഡി, അനില്‍ കുമാര്‍ പോത്തുവയല്‍, ഫറാന്‍, റസാഖ് എന്നീ കാസര്‍കോട് ജില്ലക്കാരുടെ പേരുകളാണ് കോണ്‍സുലേറ്റ് പുറത്തുവിട്ട ലിസ്റ്റിലുളളത്

കമ്പനികള്‍ക്ക് പുതിയ നിര്‍മ്മാണ ജോലികളുടെ കരാര്‍ ലഭിക്കാതിരുന്നതോടെ പലതും സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭികത്കാതെയായി. സൗദിയിലെ പ്രമുഖരായ പല കമ്പനികള്‍ പ്രതിസന്ധിയിലായവയില്‍പെടും.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment