പനാജി:[www.malabarflash.com] ബീഫ് നിരോധിക്കാൻ നിയമം പ്രയോഗിക്കരുതെന്ന് ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ.
ചില ആളുകളുടെ അടുക്കളയിലെ വിഭവമാണ് ബീഫ്. പാർട്ടിയുടെ തലവൻ എന്ന നിലയിൽ ഇക്കാര്യത്തിൽ ന്യൂനപക്ഷങ്ങളുടെ വികാരം കണക്കിലെടുക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളിൽ ബിജെപി ഈ കാഴ്ചപ്പാട് അംഗീകരിക്കും. ഭക്ഷണ കാര്യത്തിലും സംസ്കാരത്തിലും തലയിടരുതെന്നും അദ്ദേഹം പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment