Latest News

രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് ബിജെപി എം.പി

ഹൈ​ദ​രാ​ബാ​ദ്: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തെ എ​തി​ര്‍​ക്കു​ന്ന​വ​രു​ടെ ത​ല​വെ​ട്ടു​മെ​ന്ന് ബി​ജെ​പി എം​പി രാ​ജാ സിം​ഗ്.[www.malabarflash.com]
അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം നി​ർ​മി​ച്ചാ​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ചി​ല​യാ​ളു​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന​വ​രെ ഞ​ങ്ങ​ള്‍ സ്വാ​ഗ​തം ചെ​യ്യു​ന്നു. അ​ത്ത​രം രാ​ജ്യ​ദ്രോ​ഹി​ക​ളു​ടെ ത​ല​യ​റു​ക്കാ​ന്‍ ഞ​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജാ സിം​ഗ് പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദി​ല്‍ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ന്പോ​ഴാ​ണ് എം​പി വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. തീ​വ്ര ഹി​ന്ദു​ത്വ നി​ല​പാ​ടു​ക​ളി​ലൂ​ടെ താ​ര​മാ​യ രാ​ജാ സിം​ഗ് നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഇ​തി​നു​മു​മ്പ് അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. -

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.