Latest News

മ​ല​പ്പു​റ​ത്ത് ബീ​ഫ് വി​ള​മ്പാ​ൻ ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ച്ച് വി.​എ​സ്

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ബീ​ഫ് വി​ള​മ്പാ​ൻ ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ച്ച് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. ന​ല്ല ബീ​ഫ് ന​ൽ​കു​മെ​ന്നു പ​റ​യു​ന്ന​വ​ർ ആ​ദ്യം അ​തു വി​ത​രണം ചെ​യ്യു​വെ​ന്ന് വി.​എ​സ് ആവശ്യപ്പെട്ടു.[www.malabarflash.com]

ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ​റ​യു​ന്ന​ത് ജ​യി​ച്ചാ​ൽ ന​ല്ല ബീ​ഫ് ന​ൽ​കു​മെ​ന്നാ​ണ്. സ്ഥാ​നാ​ർ​ഥി ആ​ദ്യം മ​ണ്ഡ​ല​ത്തി​ൽ കു​റ​ച്ച് ബീ​ഫ് വി​ത​ര​ണം ചെ​യ്യ​ണം. അ​തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ വി​ളി​ക്ക​ണം. അ​ല്ലാ​തെ ബീ​ഫ് ത​രു​മെ​ന്ന് ഞ​ഞ്ഞാ​പി​ഞ്ഞാ പ​റ​യ​രു​തെ​ന്നും വി.​എ​സ് പ ​റ​ഞ്ഞു.

കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഐ​സ്ക്രീം കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തെ​ക്കു​റി​ച്ചും കോ​ഴി​ക്കോ​ട് കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന കേ​സി​നെ​ക്കു​റി​ച്ചും ശനിയാഴ്ച പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ ചോ​ദി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നു മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്താ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് മ​റു​പ​ടി​യി​ല്ലാ​ത്ത​ത്. യു​ഡി​ഫ് – ലീ​ഗ് രാ​ഷ്ട്രീ​യ​ത്തി​ലെ ജീ​ർ​ണ​ത​യു​ടെ തെ​ളി​വാ​ണ് ഐ​സ്ക്രീം കേ​സ്. ജ​ന​ങ്ങ​ൾ ഇ​ത് ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും വി​എ​സ് പ​റ​ഞ്ഞു

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.