മുംബൈ: റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ ഈ മാസം 21 ന് പുറത്തിറക്കുന്നതായി സൂചന. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാകും പുതിയ ഫോണിന്റെ പ്രഖ്യാപനം.[www.malabarflash.com]
500 രൂപ മാത്രമായിരിക്കും ഫോണിന്റെ വിലയെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് കോടി 4ജി ഫീച്ചര്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളെങ്കിലും പുറത്തിറക്കാനാണ് ജിയോ പദ്ധതിയിടുന്നത്.
ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യ വാരത്തിലോ ആയിരിക്കും ഫോണ്‍ വിപണിയിലെത്തുക.
പുതിയ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചേക്കും.
Keywords:Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment