ബേഡകം: മുന്‍ ദേശീയ കബഡി താരവും കായികാധ്യാപികയുമായ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേരിപ്പാടിയിലെ തമ്പാന്റെ മകള്‍ പ്രീതി (26)യെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെ കോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
ഭീമനടിയിലെ രാജേഷിന്റെ ഭാര്യയാണ്. രണ്ടര വയസുള്ള മകളുണ്ട്. മാതാവ്: അനിത. സഹോദരന്‍: പ്രവീണ്‍ കുമാര്‍.
ഭീമനടിയിലെ രാജേഷിന്റെ ഭാര്യയാണ്. രണ്ടര വയസുള്ള മകളുണ്ട്. മാതാവ്: അനിത. സഹോദരന്‍: പ്രവീണ്‍ കുമാര്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment