Latest News

പെരുന്നാള്‍ ആഘോഷത്തിനിടയിലും പരിസ്ഥിതിയെ മറന്നില്ല; എസ്.കെ.എസ്.എസ്.എഫ് ഉദുമയില്‍ മരതൈകള്‍ നട്ടുപ്പിടിപ്പിച്ചു

ഉദുമ: നാളേക്ക് ഒരു തണലിനായി എസ്.കെ.എസ്.എസ്.എഫ് ഉദുമ ശാഖ കമ്മിറ്റി ഉദുമയില്‍ മരതൈകള്‍ നട്ടുപ്പിടിപ്പിച്ചു. പെരുന്നാള്‍ ആഘോഷത്തിനിടയിലും പരിസ്ഥിതിയെ മറക്കാതെയാണ് മരങ്ങള്‍ നട്ടുപ്പിടിപ്പിച്ചത്.[www.malabarflash.com]

എസ്.കെ.എസ്.എസ്.എഫ് ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി ജൗഹര്‍ അസ്‌നവി വലിയവളപ്പ് ഉദ്ഘാടനം ചെയ്തു.
ഫഹദ് ഉദുമ, നൗഫല്‍ ഉദുമ , മഖ്‌സൂദ് ഈച്ചിലിങ്കാല്‍, മഷൂദ് ഈച്ചിലിങ്കാല്‍, ഹക്കീം ഉദുമ, ഫാറൂഖ് ഉദുമ, ബാസിത്ത് ഈച്ചിലിങ്കാല്‍ എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.