പള്ളത്തൂർ : നാളേക്കൊരു തണൽ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് പള്ളത്തൂർ യൂണിറ്റ് മരത്തൈ നട്ട് പരിസ്ഥിതി വാരാചാരം ആചരിച്ചു. [www.malabarflash.com]
സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി റൗഫ്, യൂണിറ്റ് നേതക്കളായ അഫ്രീദ് കടവില്‍, ഫാറൂഖ് എ.ആര്‍, അബ്ദുല്ല മൂല, നവാസ്, അഫ്‌സല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പള്ളങ്കോട് സെക്ടര്‍ തല ഉല്‍ഘാടനം മുള്ളേരിയ ഡിവിഷന്‍ എെ.ടി സെക്രട്ടറി ജുനൈദ് ഗാളിമുഖം മരത്തൈ നട്ട് സെക്ടര്‍ തല ഉല്‍ഘാടനം നടത്തി.
സെക്ടര്‍ പ്രസിഡന്റ് സുബൈർ പള്ളത്തൂർ സെക്രട്ടറി ശാഹുൽ ഹമീദ് ഫിനാൻസ് സെക്രട്ടറി അഷ്‌റഫ് അടൂർ റാഷിദ് AM,യൂണിറ്റ് നേതക്കളായ ജാഫർ സഅദി, അഷ്‌റഫ് അലന്തടുക്ക ,നിസ്സാർ പള്ളത്തൂർ തുടങ്ങിയവര്‍ സംബന്ധിച്ചു.
മുളിയാര്‍ സെക്ടര്‍ തല ഉദ്ഘാടനം മുള്ളേരിയ ഡിവിഷന്‍ കലശാല കോര്‍ഡിനേറ്റര്‍ ഇസ്മായില്‍ ആലൂര്‍ നിര്‍വ്വഹിച്ചു.
No comments:
Post a Comment