Latest News

നീലേശ്വരം സ്വദേശി അബുദാബിയില്‍ മരിച്ചു

നീലേശ്വരം: ബങ്കളം സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു.
ബങ്കളം കുട്ടപ്പന സ്വദേശി കല്ലായി മുനീറാണ് (45 ) അബുദാബി ഷൈഖ് ഖലീഫ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച്ച രാത്രി മരണപ്പെട്ടത്.[www.malabarflash.com]

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരിചരിക്കാന്‍ നാട്ടില്‍ നിന്നെത്തിയ ഭാര്യ പടന്നക്കാട്ടെ സീനത്തടക്കം ബന്ധുക്കള്‍ മരണ സമയത്ത് അരികില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളായ സുഹൈന, സിദാന്‍ എന്നിവര്‍ മക്കളാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.