തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ബുധനാഴ്ച അർധരാത്രി അവസാനിക്കും.[www.malabarflash.com]
അവശ്യസർവീസുകളായ പാൽ, പത്രം, ആശുപത്രി എന്നിവയെയും ടൂറിസം മേഖലയെയും ശബരിമല തീർഥാടക വാഹനങ്ങളെയും പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തൊഴിലാളികൾ പണിമുടക്കുന്നതിനാൽ വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും കടകന്പോളങ്ങൾ അടഞ്ഞുകിടക്കുമെന്നും ട്രേഡ് യൂണിയൻ നേതാക്കൾ പറയുന്നു.

No comments:
Post a Comment