Latest News

യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട് : യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. കേളുഗുഡ്ഡെയിലെ പ്രശാന്തിനെ (26)യാണ് ടൗണ്‍ സി ഐ സി കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27 ന് സഹോദരനൊപ്പം നടന്നു പോകവെ കേളുഗുഡ്ഡെയിലെ ആരിഫിനെ (22) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കേസില്‍ പ്രതികളായ മറ്റു രണ്ടുപേര്‍ ഒളിവിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.