കാസര്‍കോട് : കൂഡ്ലു ശ്രീവിഷ്ണുമംഗല ക്ഷേത്രത്തില്‍ നടക്കുന്ന കല്യാണോത്സവത്തിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിലെ വെങ്കിട്ട്രമണ, ശ്രീദേവി, ഭൂദേവി എന്നീ ദേവന്മാരുടെ വിഗ്രഹങ്ങള്‍ കാസര്‍കോട്ടെത്തി. തിരുപ്പതിയില്‍ നിന്നും രാവിലെ ഒമ്പതുമണിയോടെ റെയില്‍വേ സ്റ്റേഷന് സമീപത്തെ വെങ്കിട്ട്രമണ ക്ഷേത്രത്തില്‍ എത്തിച്ച് പൂജാദി കര്‍മ്മങ്ങള്‍ നടത്തുകയും ഭക്തര്‍ക്ക് ദര്‍ശിക്കുന്നതിനായി അവസരം നല്‍കുകയും പ്രസാദ വിതരണം നടത്തുകയും ചെയ്തു. പത്തരയോടെ വിഗ്രഹങ്ങള്‍ കല്യാണോത്സവ് നടക്കുന്ന കുഡ്ലു ശ്രീവിഷ്ണുമംഗല ക്ഷേത്രത്തില്‍ എത്തിച്ചു. കല്യാണോത്സവത്തിനു ശേഷം രാത്രി ഒമ്പതുമണിയോടെ വിഗ്രഹങ്ങളുമായി തിരുപ്പതിയിലേക്ക് തിരിക്കും. ആദ്യമായാണ് ശ്രീ വിഷ്ണുമംഗല ക്ഷേത്രത്തില്‍ ഇത്തരം ഒരു മഹോത്സവം നടക്കുന്നത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
മലപ്പുറം: സൗദി സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലെത്തിയ നാല്‍വര്‍ സുഹൃത്ത് സംഘം മാതൃകയാകുന്നു. ജോലി നഷ്ടപ്പെട...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
തിരുവനന്തപുരം : ഹെല്‍മറ്റ് പരിശോധനയില്‍ നിന്നും രക്ഷപെടാനായി വേഗത്തില്‍ വാഹനമോടിച്ച യുവാവ് ബൈക്ക് മതിലില്‍ ഇടിച്ച് മരിച്ചു. വര്‍ക്ക...
-
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ പി.ഡബ്ല്യു.ഡി കൊണ്ടാക്ട്രറും വ്യവസായ പ്രമുഖനുമായ ഹാജി സി.എം അബ്ദുല്‍ റഹ്മാന് കുദ്രോളിയുടെ മകള്‍ ഡോ:...

No comments:
Post a Comment