Latest News

പ്രൊഫ. എം.എ റഹ്മാന്റെ സഹോദരന്‍ മൂലയില്‍ ശരീഫ് നിര്യാതനായി

ഉദുമ: പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. എം.എ. റഹ്മാന്റെ സഹോദരന്‍ മൂലയില്‍ വളപ്പ് ഫൈസല്‍ മന്‍സിലിലെ മൂലയില്‍ ഷെരീഫ് (70) നിര്യാതനായി. പരേതരായ മൂലയില്‍ മൊയ്തീന്‍ കുഞ്ഞിയുടെയും ഉമ്മാലിമ്മയുടെയും മകനാണ്. ഏറെക്കാലം ദുബൈയില്‍ വ്യാപാരിയായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: ഷബീബ, ഉമൈബ, സാഹിദ, താഹിറ, ഫൈസല്‍ (എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മംഗലാപുരം), ഫഹദ് (ദുബൈ), മരുമക്കള്‍: ഇബ്രാഹിം കുണിയ, ഇബ്രാഹിം കൊയങ്കര കുണിയ, മജീദ് കുണിയ, അബ്ദുര്‍ റഹ്മാന്‍ ബേക്കല്‍.
മറ്റുസഹോദരങ്ങള്‍: എം.അബ്ദുല്‍ ഖാദര്‍, എം. നഫീസ, എം. മുസ്ത്വഫ, എം.ബീഫാത്വിമ, എം. ദൈനബി, എം. മൂസ, എം. അഹമ്മദ്, എം.അബ്ദുര്‍ റസാഖ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.