Latest News

നാലാംവാതുക്കലിലെ എന്‍.ബി ഷംസുദ്ദീന്‍ നിര്യാതനായി

ഉദുമ: നാലാംവാതുക്കലിന്റെ എന്‍.ബി. ഷംസുദ്ദീന്‍ (53) നിര്യാതനായി. ഉളയത്തടുക്കയിലെ ഗള്‍ഫ് സൂപ്പര്‍ മാര്‍ക്കററ് ഉടമയാണ് ബുധനാഴ്ച രാത്രി 10 മണിയോടെ ഹൃദയാഗാതത്തെ തുടര്‍ന്നാണ് കാസര്‍കോട്ടെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പരേതനായ അബ്ദുല്‍ റഹിമാന്റെയും നബീസയുടെ മകനാണ്. ഭാര്യ: റഹ്മത്ത്, മക്കള്‍: ഷാക്കിര്‍ റഹ്മാന്‍, ഷാറൂഖ് റഹ്മാന്‍, ജാവിദ് റഹ്മാന്‍, ഷംസീറ, ഷാക്കിയാബി
സഹേദരങ്ങള്‍: എന്‍.ബി. അബ്ദുല്‍ കരീം, ഹനീഫ, മൊയ്തീന്റെ ഭാര്യ ഫാത്തിമ, അബ്ദുല്‍റഹിമാന്റെ ഭാര്യ: ജമീല.
മുസ്‌ലിം ലീഗ് നാലാംവാതുക്കല്‍ ശാഖ പ്രസിഡണ്ട്, പാക്യാര മുസ്‌ലിം ജമാഅത്ത് സെക്രട്ടറി, നാലാംവാതുക്കല്‍ ഫാറൂഖ് മസ്ജിദ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പാക്യാര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.