നിയമസഭാ സാമാജികനെന്ന നിലയില്‍ 20 കൊല്ലം നടത്തിയ സേവനത്തിനുള്ള അംഗീകാരമായാണ് അഭയചന്ദ്രയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചത്. 1992 മുതല്‍ 99 വരെ രണ്ടുതവണ അഭയചന്ദ്ര എം.എല്‍.സി. ആയിരുന്നു.
പിന്നീട് 99ലും 2004ലും 2003ലും നിയമസഭയില്‍ മൂഡബിദ്രിയെ പ്രതിനിധീകരിച്ച അഭയചന്ദ്ര ആദ്യമായാണ് മന്ത്രി പദത്തിലെത്തുന്നത്. സഹോദരന്‍ ഇഫ്ത്തിക്കര്‍, ബല്‍ത്തങ്ങാടി എം.എല്‍.എ. വസന്ത് ബങ്കേര, ഡി.സി.സി. ഇന്‍ചാര്‍ജ്ജ് പ്രസിഡന്റ് ഇബ്രാഹിം കോഡിച്ചാല്‍, ഉള്ളാള്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഈശ്വര്‍ ഉള്ളാള്‍ എന്നിവര്‍ക്കൊപ്പമാണ് യു.ടി.കാദര്‍ എത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment