കുറ്റിക്കകം കടാങ്കോട്ടെ ഷാമില്‍ (20) ആണ് മരിച്ചത്. കടാങ്കോട്ടെ കെ.പി.മുബാറക്കിന്റെയും (സൗദി അറേബ്യ) ഷംസയുടെയും മകനാണ്. തലശ്ശേരി എന്‍ജിനീയറിങ് കോളേജ് മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ്.
നടാല്‍ കാഞ്ഞങ്ങാട്ട് പള്ളിക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടം.
പിതാവിന്റെ കക്കാട്ടെ വീട്ടിലേക്ക് പോവുന്ന വഴി ബസ് തട്ടി റോഡില്‍ വീണ ഷാമിലിന്റെ ദേഹത്തൂടെ എതിര്‍ദിശയില്‍നിന്ന് വന്ന മറ്റൊരു ബസ് കയറുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം അവധിയിലായിരുന്നു ഷാമില്‍. ഷാനിയ സഹോദരിയാണ്.
ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് പുതിയാണ്ടി മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment