Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
വൈദ്യുതി തൂണില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു
നീലേശ്വരം: വീടിന് സമീപത്തെ വൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. പരേതനായ കയ്യൂര്‍ സമരസേനാനി നീലായി കുഞ്ഞമ്പുവിന്റെ മകന് നീലേശ്വരം നീലായിലെ പി.പി.വിജയന് (58) ആണ് മരിച്ചത്. ഭാര്യ: ബാലാമണി. മക്കള്‍: ശ്രീജിത്ത് (ഗള്‍ഫ്), ശ്രീകാന്ത്, ശ്രീനാഥ്. മരുമകള്‍: നിമിഷ (ബോവിക്കാനം). സഹോദരന്: പി.പി.കൃഷ്ണന്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
യുവതാരങ്ങളെ വച്ച് സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകന് വി.കെ.പ്രകാശ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നു. മമ്മൂട്ടി വക്കീൽ വേഷത്തില...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
കണ്ണൂര്‍: അതിരും മതിലും തകര്‍ത്തുവന്ന പ്രളയജലത്തിനറിയില്ലല്ലോ വലിയവനാര് ചെറിയവനാര്, അമ്പലമേത് പള്ളിയേതെന്ന്. സര്‍വ്വതും തുടച്ചെടുത്ത് പ്ര...


No comments:
Post a Comment