കാസര്‍കോട്:ചെമ്പരിക്ക കടപ്പുറത്ത് കടലേറ്റം രൂക്ഷമായി. ഒരുവീട് ഭാഗികമായി തകര്‍ന്നു. മത്സ്യത്തൊഴിലാളി അഹമ്മദിന്റെ വീടാണ് തകര്‍ന്നത്. ഇവരെയടക്കം പ്രദേശത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.
ആഞ്ഞടിച്ച കൂറ്റന്‍ തിരമാലകള്‍ മീറ്ററുകളോളം കരഭാഗത്തെ വെള്ളത്തിനടിയിലാക്കി. തിങ്കളാഴ്ച വൈകീട്ടോടെയാണ് കടലേറ്റത്തിന് രൂക്ഷത കൂടിയത്. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്, കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ എന്നിവര്‍ സ്ഥലത്തെത്തി. കടല്‍ കനപ്പെട്ടതിനാല് മത്സ്യത്തൊഴിലാളികളും തീരദേശക്കാരും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment