ദമ്മാം: സൗദി അറേബ്യയിലെ ഖതീഫില്‍ അക്രമികള്‍ മലയാളിയെ വെടിവെച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അരക്കോടി രൂപ(മൂന്നു ലക്ഷം റിയാല്‍) കവര്‍ന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഷംസുദീനാണു വെടിയേറ്റത്.
ഷംസുദിനൊപ്പമുണ്ടായിരുന്ന സ്പോണ്‍സറുടെ പക്കല്‍നിന്നാണു പണം അപഹരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. ഷംസുദീനെ ഖത്തീഫ് അനക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രുഷയ്ക്കു ശേഷം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസില്‍ ടീ ബോയ് ആയി ജോലി ചെയ്യുന്ന ഷംസുദീന്‍ തലനാരിഴയ്ക്കാണു രക്ഷപെട്ടതെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment