ഏറ്റവും കൂടുതല്‍ പണം ചെലവാക്കി നിര്‍മ്മിക്കുന്ന ഗാനരംഗം എന്ന സവിശേഷതയോടെയാണ് ധൂം ത്രി ഇറങ്ങുക. അഞ്ച് കോടി രൂപ ബജറ്റിലാണ് ധൂംത്രിയിലെ ഒരു ഗാനരംഗം മാത്രം ചിത്രീകരിച്ചിട്ടുള്ളത്. അമീര്‍ ഖാനും കത്രീന കൈഫുമാണ് മലാംങ് എന്ന ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
20 ദിവസം വേണ്ടി വന്നു ഈ ഗാനരംഗം ചിത്രീകരിക്കുവാന്‍. മുംബൈയില്‍ വെച്ച് ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗത്തില്‍ അമീറിനും കത്രീനയ്ക്കുമൊപ്പം 200 കലാകാരന്മാരാണ് ചുവടുവെയ്ക്കുന്നത്. ബോളിവുഡില്‍ ഇതാദ്യമായാണ് ഇത്രയും വലിയ ബജറ്റില്‍ ഗാനരംഗം ചിത്രീകരിക്കുന്നത്.
വില്ലന്‍ വേഷത്തിലാണ് അമീര്‍ ഖാന്‍ എത്തുന്നത്. ഡിസംബര്‍ ഇരുപതാം തീയതിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Dhoom 3

No comments:
Post a Comment