കൊച്ചി: സ്വര്‍ണ്ണവിലയില്‍ താഴ്ച. പവന് 200രൂപ കുറഞ്ഞ് 21,880തിലും ഗ്രാമിന് 25 രൂപ കറഞ്ഞ് 2735ലുമെത്തി .
പുതിയ വര്‍ഷത്തിന്റെ ആദ്യ ആഴ്ചയില്‍ സ്വര്‍ണ്ണവില ഏറിയും കുറഞ്ഞും നില്‍ക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold Rate, Kochi
No comments:
Post a Comment