കൊല്‍ക്കത്ത: ബംഗാളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ശേഷം ചുട്ടെരിക്കപ്പെട്ട 16 വയസുകാരിയായ യുവതി ഗര്‍ഭിണിയായിരുന്നുവെന്ന് പോലീസ്. അതിദാരുണമായ അക്രമിത്തിന് ഇരയായി മരിച്ച യുവതിയുടെ മൃതദേഹം സംസ്‌ക്കരിച്ചത് സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള ശ്രമങ്ങളെ ചീഫ് സെക്രട്ടറി സഞ്ചയ് മിശ്ര ശക്തമായ ഭാഷയില്‍ അപലപിച്ചു.
ബീഹാര്‍ സ്വദേശിയായ യുവതി മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്നും ഭ്രൂണം ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം യുവതിയെ തീകൊള്ളുത്തിയ രണ്ടുപേര്‍ പോലീസ് കസ്റ്റടിയിലാണ്. യുവതിയുടെ മരണമൊഴിയനുസരിച്ച് അറസ്റ്റു ചെയ്ത ഇവര്‍ക്കെതിരെ നരഹത്യക്ക് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി അവുന്നതെല്ലാം ചെയ്യുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. അതേസമയം, മൃതദേഹം അടക്കം ചെയ്തതു സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയഗൂഡാലോചനയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
യുവതിയെ പരിചരിച്ചതില്‍ യാതൊരു അനാസ്ഥയുമുണ്ടായിട്ടില്ലെന്നും ആറ് ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് യുവതിയെ പരിശോധിച്ചതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ശരീരത്തിന്റെ 70 ശതമാനത്തോളം പൊള്ളലേറ്റ യുവതി അതിഗുരുതരാവസ്ഥയിലായിരുന്നു. യുവതിയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ആവുന്നതെല്ലാം ചെയ്‌തെങ്കിലും അവരുടെ ശ്രമങ്ങള്‍ വിഫലമാവുകയാണുണ്ടായതെന്ന് സഞ്ചയ് മിശ്ര പറഞ്ഞു.
അതേസമയം, മമത സര്‍ക്കാരിന്റെ കാലം കഴിഞ്ഞുവെന്നും സംഭവത്തില്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും ബംഗാളിലെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഗൗതം ദേബ് പറഞ്ഞു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയം സംഭവത്തെ അപലപിച്ചു. ദാരുണായ അക്രമം നടത്തിയര്‍ക്ക് ആര്‍ഹമായ ശിക്ഷ നല്‍കണം. കുറ്റവാളികളെ ആരെങ്കിലും രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്നും ഗാംഗുലി പറഞ്ഞു. ഒക്ടോബറിലാണ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. ഡിസംബര്‍ 23 മുതല്‍ ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു ഇവര്‍ക്ക് ചികിത്സ നല്‍കിയിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് യുവതി മരണമടഞ്ഞത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Murder, Case, Police
No comments:
Post a Comment