മുംബൈ: സണ്ണി ലിയോണിന്റെ രാഗിണി എംഎംഎസ് 2 ഒരാഴ്ചകൊണ്ട് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 24.5 കോടി! ഈ വര്‍ഷം റിലീസായി ആദ്യ ആഴ്ച ഒരു സിനിമ നേടിന്ന ഏറ്റവും വലിയ മൂന്നാമത്തെ കളക്ഷനാണ് രാഗിണി എംഎംഎസ് 2 നേടിയത്. ജയ് ഹോ(58.50 കോടി), ഗുണ്ട(43കോടി) എന്നീ ചിത്രങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
സിനിമ റിലീസായ വെളളിയാഴ്ച 8.43 കോടി ശനിയാഴ്ച 7.29 കോടി, ഞായര്‍ 24.5 കോടി എന്നിങ്ങനെയാണ് രാഗിണി എംഎംഎസിനു ലഭിച്ച തീയേറ്റര്‍ കളക്ഷന്‍. തന്റെ കഠിനപ്രയത്‌നത്തിന്റെ ഫലമാണ് തീയേറ്ററുകളില്‍ കാണുന്നതെന്നാണ് സണ്ണി ലിയോണിന്റെ അഭിപ്രായം. സിനിമയ്ക്കു ലഭിക്കുന്ന സ്വീകാര്യതയില്‍ ഏറെ സന്തോഷമുണ്ടെന്നും അവര്‍ അറിയിച്ചു. എല്ല മതവിഭാഗത്തില്‍പ്പെട്ട ദൈവങ്ങളോടും എല്ലാ ദിവസവും രാഗിണി എംഎംഎസ് വന്‍ വിജയമാകണമെന്ന് പ്രാര്‍ഥിക്കാറുണ്ടെന്ന് നട് ട്വീറ്ററിലൂടെ അവകാശപ്പെട്ടു.
ഇന്ത്യയ്ക്കു പുറത്തും സിനിമയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നതെ ദിവസത്തിന്റെ പ്രത്യേകത ഒരു സുന്ദരിയായ നേപ്പാളി യുവതി തങ്ങളുടെ സംഘത്തിനൊപ്പം 'ബേബി ഡോള്‍' പാട്ടുപാടി പ്രചാരണം നടത്താന്‍ ഒപ്പമുണ്ടായിരുന്നുവെന്നതാണ' ട്വീറ്ററില്‍ ലിയോണ്‍ കുറിച്ചു.
2011 ല്‍ പുറത്തിറങ്ങിയ പവന്‍ കൃപലാനിയുടെ രാഗിണി എംഎംഎസിന്റെ രണ്ടാം ഭാഗമാണ് രാഗിണി എംഎംഎസ് 2. ഭൂഷണ്‍ പട്ടേലാണ് സംവിധായകന്‍. ബോളിവുഡ് ചരിത്രത്തിലെ ആദ്യ ഹോറര്‍ സെക്‌സ് ചിത്രമാണ് രാഗിണി എംഎംഎസ് 2. സണ്ണി ലിയോണിനോപ്പം പര്‍വീന്‍ ദബാസ്, സന്ധ്യ മൃദുല്‍, ദിവ്യ ദത്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

No comments:
Post a Comment