കാഞ്ഞങ്ങാട്: പ്രമുഖ സംഗീതജ്ഞനും സംഗീത അധ്യാപകനുമായ മാവുങ്കാല്‍ കോട്ടപ്പാറ ആത്മാരാമത്തിലെ പരപ്പ ഉണ്ണിക്കൃഷ്ണന്‍ (ടി.പി.ഉണ്ണിക്കൃഷ്ണന്‍-60) അന്തരിച്ചു. ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ നിരവധി കാസെറ്റുകള്‍ ചിട്ടപ്പെടുത്തി. സീരിയല്‍ രംഗത്തും പ്രവര്‍ത്തിച്ചു.
പരേതനായ കൊടവലം കുഞ്ഞിരാമ വാര്യരുടെയും ടി.പി.ഓമന അമ്മയുടെയും മകനാണ്. ഭാര്യ: കെ.സാവിത്രി. മക്കള്‍: കെ.ഹരിമുരളി (സംഗീത അധ്യാപകന്‍, മേലാങ്കോട്ട് എ.സി.കെ.എന്‍.എസ്. ജി.യു.പി. സ്‌കൂള്‍), ശ്യാമഹരി (അധ്യാപകന്‍, കേന്ദ്രീയവിദ്യാലയം, പെരിങ്ങോം).
സഹോദരങ്ങള്‍: ഭാനുമതി അമ്മ, ടി.പി.ശ്രീനിവാസന്‍ (സംഗീതാധ്യാപകന്‍, അന്ധവിദ്യാലയം, കാസര്‍കോട്), രാമചന്ദ്രന്‍, രുക്മിണി, സോമശേഖരന്‍ (സംഗീത അധ്യാപകന്‍, കാഞ്ഞങ്ങാട് പി.സ്മാരകകേന്ദ്രം), യദുനാഥന്‍, സുദക്ഷിണ (അധ്യാപിക, കുഡ്‌ലു ഗോപാലകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), പരേതനായ പദ്മനാഭന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |



No comments:
Post a Comment