മഞ്ചേശ്വരം; ഈ വര്‍ഷം എസ് എസ് എല്‍ സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി മഞ്ചേശ്വരം എസ് എസ് എഫ് ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന സമ്മറൈസ് കാമ്പ് മള്ഹര്‍ കാമ്പസില്‍ നിന്ന് എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാറിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.
ശേഷം നടന്ന ഉദ്ഘാടന സമ്മേളനം അസീസ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സോന്‍ ട്രഷറര്‍ സയ്യിദ് ജലാലുദ്ധീന്‍ സഅദി ഉദ്ഘാടനം ചെയ്തു. പൊയ്യത്തബയല്‍, ധര്‍മനഗര്‍, ബായാര്‍ എന്നീ മഖ്ബറകളിലേക്ക് സിയാറത്ത് യാത്ര നടത്തി.
വിവിധ സെഷനുകളായ ആത്മീയ ഉപദേഷം, കരിയാര്‍ ഗൈഡസ്, ആസ്വാദനം, സംഘാടനം, വ്യക്തിത്വ വികസനം, വിദ്യാര്‍ത്ഥി പാര്‍ലമെന്റ്, യോഗ, നൂറുല്‍ ഉലമാ, സമാപനം എന്നിവ മുഖ്മായി നടന്നു.
സമസ്ത കേന്ദ്ര മുശാവരാംഗം എം. അലികുഞ്ഞി മുസ്‌ലിയാര്‍, ജില്ലാ മുശാവറാംഗം ബായര്‍ അബ്ദുല്ല മുസ്‌ലിയാര്‍, എസ് വൈ എസ് മഞ്ചേശ്വരം സോന്‍ പ്രസിഡണ്ട് മൂസല്‍ മദനി തലക്കി, ഹസ്സന്‍ സഅദി മള്ഹര്‍, ജില്ലാ നേതാക്കളായ ജഅ്ഫര്‍ സ്വാദിഖ് സി. എന്‍, അബ്ദു റഹീം സഖാഫി ചിപ്പാര്‍, സ്വാലാഹുദ്ധീന്‍ അയ്യീബി, ഫാറൂഖ് കുബണൂരും ഡിവിഷന്‍ നേതാക്കളായ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സ്വാദിഖ് ആവളം, അനസ് സിദ്ധീഖി തുടങ്ങിയരും ഫൈസല്‍ ആവളം നേതൃത്വം നല്‍കി. ഇഖ്ബാള്‍ പൊയ്യത്തബയല്‍ കാമ്പ് നിയന്ത്രിച്ചു

No comments:
Post a Comment