തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ ഒന്നാം പ്രതി ശബരിനാഥ് കീഴടങ്ങി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഉച്ചയോടെയായിരുന്നു കീഴടങ്ങല്‍ . കഴിഞ്ഞ ഒന്നര വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു.
നിക്ഷേപകയായ ബിന്ദു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2008ല്‍ നാഗര്‍കോവിലില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട ശബരിനാഥ് പിന്നീട് 2009ല്‍ ജാമ്യത്തിലിറങ്ങിയ ഒളിവില്‍ പോവുകയായിരുന്നു. ഒക്‌ടോബറില്‍ തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡിഷ്യല്‍ കോടതിയാണ് ശബരിനാഥിന് ജാമ്യം അനുവദിച്ചത്. മുങ്ങിയ ശബരിനാഥിനുവേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ തന്നെ പ്രതിസസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശബരിനാഥ് കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും ഹര്‍ജി കോടതി തള്ളി.
ചുരുങ്ങിയ കാലം കൊണ്ട് കോടിക്കണക്കിന് രൂപ സമ്പാദിച്ച ശബരിനാഥിനെതിരെ 33 ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, sabharinath, Tatal For You case.
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment