കോഴിക്കോട്: സ്വര്‍ണ്ണവില പവന് 80 രൂപ കുറഞ്ഞ് 22320 രൂപയായി. ഗ്രാമിന് പത്ത് രുപ കുറഞ്ഞ് 2790 രൂപയാണ് ബുധനാഴ്ചത്തെ വില. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 1.14 ഡോളര്‍ കുറഞ്ഞ് 1294.66 ഡോളര്‍ നിരക്കിലെത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Gold Rate, Kozhikode.
No comments:
Post a Comment