Latest News

ഉദുമ തെക്കേക്കരയിലെ പി. ഹസൈനാര്‍ നിര്യാതനായി

ഉദുമ: ഉദുമയിലെ പഴയകാല ഹോട്ടല്‍ വ്യാപാരിയും, മുസ്‌ലിം ലീഗ് നേതാവുമായ ഉദുമ തെക്കേക്കര ഹുസൈന്‍ മന്‍സിലിലെ പി. ഹസൈനാര്‍  (74) നിര്യാതനായി.

ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ആയിഷാബി, മക്കള്‍: അബ്ദുല്‍മജീദ് (ദുബൈ), അബ്ദുല്‍റഹിമാന്‍, മുഹമ്മദ് ശരീഫ് (ദുബൈ), സുലൈഖ, ബീഫാത്തിമ
മരുമക്കള്‍: ഫരീദ ചളിയങ്കോട്, ആയിശ പളളിപ്പുഴ, ശംസീന മുക്കൂട്, മൊയ്തീന്‍ കീഴൂര്‍, അബ്ബാസ് പരപ്പ
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ബാസ്, ആമു, പരേതരായ ബീവി, മറിയുമ്മ

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.