പാര്‍ട്ടി ചെയര്‍മാന്‍ പ്രൊഫ. പ്രകാശ് കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പാര്‍ട്ടി ലീഡര്‍ അഡ്വ.നോബിള്‍ മാത്യു ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ്, സണ്ണി തോമസ്, എം.വി.ഗിരി, ബൈജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kanhangad, Kerala-Congress.


No comments:
Post a Comment