ഒരുകാലത്ത് മലയാളികളുടെ ഇഷ്ടതാരമായിരുന്നു സനുഷ. ഇപ്പോള്‍ മിക്ക ചിത്രങ്ങളിലും നായികാവേഷങ്ങള്‍ ലഭിച്ചപ്പോള്‍ പഴയ ബാലതാരത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അനിയന് സനൂപ് അഭിനയരംഗത്തേക്ക് വരുന്നത്. ഫിലിപ്സ് ആന്‍ഡ് ദ മങ്കിപെന്നിലെ റയാന് ഫിലിപ്പിനെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തു. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകളും സനുഷയും സനൂപും സ്വന്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Actress, Sanusha, Brother, Sanoop, Movie.
സക്കറിയായുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജൂറി പരാമര്‍ശമാണ് സംസ്ഥാന അവാര്‍ഡില്‍ സനുഷയ്ക്ക് ലഭിച്ചത്. അതേസമയം, സനൂപ് മികച്ച ബാലതാരമായി. ഉടനെ ഒരുമിച്ച് അഭിനയിക്കാനൊരുങ്ങുകയാണ് ഇരുവരും. സനൂപിന്റെ മൂന്ന് ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സനുഷയാണ് ഇക്കാര്യം ഒരു അഭിമുഖത്തിലൂടെ അറിയിച്ചത്. സനൂപിനൊപ്പം ഉടന്‍ ഒരുമിച്ച് അഭിനയിച്ചേക്കാമെന്ന് സനുഷ വ്യക്തമാക്കി. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Actress, Sanusha, Brother, Sanoop, Movie.
No comments:
Post a Comment