വലിയപറമ്പ്: പുണ്യ ബറാഅത്ത് രാവില്‍ ജനനം, വിശുദ്ധ ദിനത്തിലെ ജനനത്തിന്റെ
ആഹ്ലാദത്തില്‍ മാതാപിതാക്കള്‍ മകള്‍ക്ക് ബറാഅത്ത് എന്ന പേരു നല്കി. ഒടുവില്‍ അതേ
പവിത്രത വിളിച്ചോതി മറ്റൊരു ബറാഅത്ത് രാവില്‍ മരണം സംഭവിക്കുകയും ചെയ്തു.
തൃക്കരിപ്പൂര്‍ മാവിലാകടപ്പുറം ഒരിയരയിലെ ബറാഅത്ത് എന്ന് എഴുപത്തിയേഴുകാരിയുടെ ജീവിതത്തിലും മരണത്തിലുമാണ് ഈ വ്യത്യസ്തത പ്രകടംമായത്.
ബറാഅത്തിലെ ജനനത്തെ ഏറെ മഹത്വമായി കണ്ടിരുന്ന ബറാഅത്തിന്റെ ജീവിതവും ദീനിനോടും മതത്തോടും ഏറെ ഒട്ടിച്ചേര്ന്നതായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബറാഅത്ത് എന്ന പേരിലും അവര്‍ ആഹ്ലാദം കണ്ടിരുന്നു. ഒടുവില്‍ മരണവും അതേ ദിവസം സംഭവിച്ചതിന്റെ വിസ്മയമാണ് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും.
മക്കള്‍: അബ്ദുല്ല, മറിയുമ്മ. മരുമകന്: ഹുസൈനാര്. സഹോദരങ്ങള്‍: പരേതരായ എ.കെ.അബ്ദുല്ല, എ.കെ.മുഹമ്മദ്. .
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Obituary.
തൃക്കരിപ്പൂര്‍ മാവിലാകടപ്പുറം ഒരിയരയിലെ ബറാഅത്ത് എന്ന് എഴുപത്തിയേഴുകാരിയുടെ ജീവിതത്തിലും മരണത്തിലുമാണ് ഈ വ്യത്യസ്തത പ്രകടംമായത്.
ബറാഅത്തിലെ ജനനത്തെ ഏറെ മഹത്വമായി കണ്ടിരുന്ന ബറാഅത്തിന്റെ ജീവിതവും ദീനിനോടും മതത്തോടും ഏറെ ഒട്ടിച്ചേര്ന്നതായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബറാഅത്ത് എന്ന പേരിലും അവര്‍ ആഹ്ലാദം കണ്ടിരുന്നു. ഒടുവില്‍ മരണവും അതേ ദിവസം സംഭവിച്ചതിന്റെ വിസ്മയമാണ് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും.
മക്കള്‍: അബ്ദുല്ല, മറിയുമ്മ. മരുമകന്: ഹുസൈനാര്. സഹോദരങ്ങള്‍: പരേതരായ എ.കെ.അബ്ദുല്ല, എ.കെ.മുഹമ്മദ്. .
No comments:
Post a Comment